തലയോലപ്പറമ്പ് മുണ്ടിയിൽ മറിയമ്മ ജോസഫ് (65)നിര്യാതയായി. സംസ്കാരം നാളെ ആഗസ്റ്റ് എട്ട് വെള്ളിയാഴ്ച രാവിലെ10.30ന് തലയോലപ്പറമ്പ് സെൻ്റ് ജോർജ് ദേവാലയത്തിൽ.
പരേത തലയോലപ്പറമ്പ് ചെരുവിൽ കുടുംബാംഗം. ഭർത്താവ് : ജോസഫ് (ബേബി). മക്കൾ:സീന ജോസഫ് (ദുബായ്), സിനുജോസഫ് (യു കെ). മരുമക്കൾ:ജൂവൽ കുര്യാക്കോസ് പുൽപ്രയിൽ മാൻവെട്ടം (അധ്യാപകൻ കുടവെച്ചൂർ സെൻ്റ് മൈക്കിൾസ് സ്കൂൾ), ജോമിയാ കദളിപറമ്പിൽ പിറവം (യുകെ)
Advertisements