കോട്ടയം പേരൂർ കുന്നേൽ കാക്കൂർ പരേതനായ വി ഡി രവീന്ദ്രൻ മകൻകെ ആർ ബാബു

കോട്ടയം പേരൂർ കുന്നേൽ കാക്കൂർ പരേതനായ വി ഡി രവീന്ദ്രൻ മകൻ
കെ ആർ ബാബു (മുൻ പോലീസ് ഹെഡ് കോൺസ്റ്റബിൾ – 64) നിര്യാതനായി.
ഭാര്യ : ഉഷ ബാബു
മക്കൾ : ഇന്ദുഷ ബാബു (സ്‌കൈ ലൈൻ, എറണാകുളം),
ശ്രീഉഷ ബാബു ( ജിടെക് എഡ്യൂക്കേഷൻ മുണ്ടക്കയം), വേണുക്കുട്ടൻ ബി (സെന്റ് തോമസ് കോളേജ്, ഡിഗ്രി വിദ്യാർത്ഥി)
മാതാവ്: അമ്മിണി
സഹോദരങ്ങൾ: കൊച്ചുമോൻ, സതി. കെ ആർ, സുധ കെ ആർ, ലത കെ ആർ, രഘു ദാസ് കെ. ആർ. സംസ്ക്കാരം
നാളെ ആഗസ്റ്റ് 19 ചൊവ്വാഴ്ച ഒരു മണിക്ക്
മുട്ടമ്പലം വൈദ്യുതി ശ്‌മശാനത്തിൽ.

Advertisements

Hot Topics

Related Articles