കോട്ടയം ജില്ലയില്‍ 40 പേര്‍ക്കു കോവിഡ്; 44 പേര്‍ക്കു രോഗമുക്തി

കോട്ടയം: ജില്ലയില്‍ 40 പേര്‍ക്ക്   കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.   ഇതിൽ ഒരാൾ ആരോഗ്യ പ്രവർത്തകനാണ്. 44 പേര്‍ രോഗമുക്തരായി. 1007 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

Advertisements

രോഗം ബാധിച്ചവരില്‍ 17 പുരുഷന്‍മാരും 20 സ്ത്രീകളും 3 കുട്ടികളും   ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 12 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിലവില്‍  588 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 447181 പേര്‍
കോവിഡ് ബാധിതരായി.  445207 പേര്‍ രോഗമുക്തി നേടി.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള  വിവരം ചുവടെ:

നെടുംകുന്നം, ആർപ്പൂക്കര, പാലാ, കറുകച്ചാൽ, കോട്ടയം-3

അതിരമ്പുഴ, മീനച്ചിൽ, ചിറക്കടവ്, ഏറ്റുമാനൂർ , ഭരണങ്ങാനം, കാഞ്ഞിരപ്പള്ളി,
കുറവിലങ്ങാട് – 2
പള്ളിക്കത്തോട്, ഞീഴൂർ, വാഴൂർ , ഈരാറ്റുപേട്ട,
ചങ്ങനാശേരി, വിജയപുരം, വൈക്കം, മുണ്ടക്കയം,അയർക്കുന്നം, മാഞ്ഞൂർ, കൊഴുവനാൽ – 1

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.