കോട്ടയം കലക്ട്രേറ്റ് വാർഡ് അംബദ്കർ നഗർ വാളയം കോട്ട് ലീല ( 72 ) നിര്യാതയായി . സംസ്കാരം ഒക്ടോബർ 26 ഞായറാഴ്ച 12 ന് മുട്ടമ്പലം നഗരസഭ വൈദ്യുത ശ്മശാനത്തിൽ . ഭർത്താവ് : പരേതനായ നഗരസഭ ജീവനക്കാരൻ ജനാർദ്ധനൻ.
മക്കൾ – സാബു ( നഗരസഭ ജീവനക്കാരൻ ) സുശീല , വിമല – മരുമക്കൾ – കാളിയമ്മ , കെ പി ശ്രീകുമാർ , പരേതനായ സാംകുട്ടി
Advertisements


