തിരുവഞ്ചൂർ മണ്ണാറത്തറയിൽ ബിനു എം.എസ്

തിരുവഞ്ചൂർ മണ്ണാറത്തറയിൽ ബിനു എം.എസ് (56) നിര്യാതനായി.
മാതാവ് – പങ്കജാക്ഷി ആർപ്പൂക്കര ചക്കാലക്കടവ് കുടുംബാംഗം. പിതാവ് : ശ്രീധരൻ. ഭാര്യ – സുനിത , ഒളശ്ശ കോതമനശ്ശേരി കുടുംബാംഗമാണ്
മക്കൾ – അഞ്ചു, ചിന്നു അമൽ
സഹോദരങ്ങൾ – വിജയമ്മ തിരുവാർപ്പ്, സോമിനി പുതുപ്പള്ളി, മിനി ഇല്ലിവളവ്, ബിന്ദു കളർകോട്
സംസ്കാരം ഇന്ന് നവംബർ ഒൻപത് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles