തിരുവാർപ്പ് എൺപറയിൽ രാജമ്മ (റിട്ട. ജീവനക്കാരി,ടെക്നിക്കൽ ഹൈസ്കൂൾ,പാമ്പാടി – 72) നിര്യാതയായി.
സംസ്കാരം നാളെ ഡിസംബർ 23 ചൊവ്വാഴ്ച രണ്ടിന് മകളുടെ വീട്ടുവളപ്പിൽ.
പരേത തിരുവാർപ്പ് തേവർശ്ശേരിൽ കുടുംബാഗമാണ്. ഭർത്താവ് : പരേതനായ ഗോപാലകൃഷ്ണൻ.
മക്കൾ: ചിത്രസുജിൻ,
പരേതനായ അരവിന്ദൻ.
മരുമകൻ സുജിൻ ( തിരുവാർപ്പ്).
Advertisements


