സ്വർണം പവന് ഒരു ലക്ഷം കടന്നു ! സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ വർദ്ധനവ് ; സ്വർണ്ണത്തിന് ഇന്ന് കൂടിയത് 220 രൂപ : കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം

കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ വർദ്ധനവ്. പവന് ഒരു ലക്ഷം രൂപ കടന്നു. ഇന്ന് ഗ്രാമിന് 220 രൂപ വർദ്ധിച്ചാണ് പവന് ഒരു ലക്ഷം കടന്നത്. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.

Advertisements

അരുൺസ് മരിയ ഗോൾഡ്
സ്വർണം
പവന് – 101600
ഗ്രാമിന് – 12700

Hot Topics

Related Articles