എറണാകുളം ആലൻചുവട് പുല്ലാംകളം വീട്ടിൽ(ആശിർവാദ് ) സേവ്യർ സെബാസ്റ്റ്യൻ പുല്ലാംകളം (96) നിര്യാതനായി. സെയിൽ മാർക്കറ്റിംഗ് ജനറൽ മാനേജർ, കേരള കെമിക്കൽസ്ആൻഡ് പ്രോട്ടീൻസ് മാനേജിംഗ് ഡയറക്ടർ , എറണാകുളം ലിസി ഹോസ്പിറ്റൽ എക്സിക്യൂട്ടീവ് ഡയറക്ടർ, വൈക്കം ഇൻഡോ അമേരിക്കൻ ഹോസ്പിറ്റൽ എക്സിക്യൂട്ടീവ് ഡയറക്ടർ, ഡയറക്ടർ കോട്ടയം എസ് എച്ച് മെഡിക്കൽ സെൻറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം നാളെ ജനുവരി 27 ചൊവ്വാഴ്ച വൈകിട്ട് നാലു മണിക്ക് കൊച്ചി വെണ്ണല സെൻറ് മാത്യൂസ് പള്ളിയിൽ നടക്കും.
Advertisements


