കാര്യവട്ടം: ഹോം ഗ്രൗണ്ടിൽ സഞ്ജു സാംസൺ തിളങ്ങുമോ..? അഞ്ചാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യ ന്യൂസിലൻഡിന് എതിരെ ബാറ്റിംങിന് ഇറങ്ങുമ്പോൾ ആരാധകരുടെ ആശങ്കയാണ് ഇത്. ന്യൂസിലൻഡിന് എതിരെ കാര്യവട്ടത്ത് ഇന്ത്യ ടോസ് നേടി ബാറ്റിംങ് തിരഞ്ഞെടുത്തു. സഞ്ജും അഭിഷേകും ബാറ്റിംങിന് ഇറങ്ങും.
Advertisements


