മീനടം കളപ്പുരയ്ക്കൽ വീട്ടിൽ അനിൽ കുമാർ

മീനടം കളപ്പുരയ്ക്കൽ വീട്ടിൽ അനിൽ കുമാർ (63) നിര്യാതനായി. സംസ്‌കാരം ഇന്ന് ഫെബ്രുവരി 14 ശനിയാഴ്ച വൈകുന്നേരം 8.00 മണിയ്ക്ക് വീട്ടുവളപ്പിൽ.
ഭാര്യ സരസമ്മ (കുഞ്ഞ്).
മക്കൾ: അരുൺ കുമാർ, അഖിൽ കുമാർ.
മരുമകൾ : ഗീതു (ഏറ്റുമാനൂർ).

Advertisements

Hot Topics

Related Articles