കോട്ടയം : അഡ്വ. ആനി സി കുരുവിളയെ കോട്ടയം ബാർ അസോസിയേഷൻ പ്രസിഡൻ്റ് ആയി തിരഞ്ഞെടുത്തു. കോട്ടയം ജില്ലാ ബാർ അസോസിയേഷനിലെ ആദ്യ വനിതാ പ്രസിഡൻ്റ് ആണ് ആനി. 300 വോട്ട് നേടിയാണ് ആനി സി കുരുവിള തിരഞ്ഞെടുക്കപ്പെട്ടത്. അഡ്വ.ലിനി ആണ് വൈസ് പ്രസിഡൻ്റ്. സെക്രട്ടറിയായി അഡ്വ. ഹരി പ്രഭയും , ട്രഷറർ അഡ്വ. ചിത്രയും തിരഞ്ഞെടുക്കപ്പെട്ടു.
Advertisements


