കെ.എസ്‌.യു കോട്ടയം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ ക്യാമ്പ് നടന്നു

കോട്ടയം : കെ.എസ്‌.യു കോട്ടയം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ SHE RISE വനിതാ ക്യാമ്പ് സംഘടിപ്പിച്ചു. സോളിമോൾ പി എസ് അധ്യക്ഷത വഹിച്ച ക്യാമ്പിൽ കെപിസിസി വൈസ് പ്രസിഡണ്ട് രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു.ആൻ സെബാസ്റ്റ്യൻ മുഖ്യാതിയായി.നാഷണൽ യോഗ മെഡലിസ്റ്റും മിസ്സ്‌ കേരള ഫിറ്റ്നസ് ഫിസിക് ജേതാവുമായ ഭാഗ്യലക്ഷ്മി ബാലകൃഷ്ണനെ ആദരിച്ചു.

Advertisements

കെപിസിസി സെക്രട്ടറി സുധാ കുര്യൻ, കെഎസ്‌യു സംസ്ഥാന സെക്രട്ടറിമാരായ നെസിയ, പ്രിയ സിപി, അതുല്യ, വിഷ്ണു പ്രിയ, ഹരിപ്രിയ, ജിത്തു ജോസ് എബ്രഹാം, യേഷ്വന്ത്‌ സി നായർ , തോമസ്കുട്ടി, ജേക്കബ്,ജോൺസ്,ഗൗതം,വിഷ്ണു,പാർഥിവ്, നോയൽ, റെയ്‌സോ, അമൽ എന്നിവർ നേതൃത്വം നൽകി

Hot Topics

Related Articles