കോട്ടയം ചങ്ങനാശ്ശേരി വാഴപ്പള്ളി കുന്നുംപുറം ഹൗസിൽ പരേതനായ പരമേശ്വരൻ ആചാരിയുടെ മകൾ തങ്കമണി കെ പി (72) ബാംഗ്ലൂരിൽ നിര്യാതയായി. നിരണം തടത്തിൽ വീട്ടിൽ ടി എൻ സോമനാണ് ഭർത്താവ് മക്കൾ: രജിത്, രജനി, രജിത. മരുമക്കൾ: രമിത, അശോകൻ, സുനിൽ. സംസ്കാരം മാർച്ച് 14 ശനിയാഴ്ച 10 മണിക്ക് ബാംഗ്ലൂർ പീനിയ വൈദ്യുതി ശ്മശാനത്തിൽ.
Advertisements


