വടവാതൂര്‍ എന്‍എസ്എസ് കരയോഗം മുന്‍ പ്രസിഡന്റ് സൗപര്‍ണികയില്‍ സി.ജി.രാമചന്ദ്രന് നായര്‍ (89) നിര്യാതനായി. സംസ്കാരം നാളെ മാർച്ച് 19 വ്യാഴാഴ്ച മൂന്നിന് വീട്ടുവളപ്പില്‍. ഭാര്യ: പരേതയായ വിജയമ്മ വിജയവിലാസം. മക്കള്‍: സുരേഷ് കുമാര്‍ സി.ആര്(യുകെ),സുധ ഉണ്ണികൃഷ്ണന്, വിജയശ്രീ. ആര് (പിഎച്ച്സി പാറമ്പുഴ),മരുമക്കള്‍: രമണി (യുകെ), ഉണ്ണികൃഷ്ണന് (വിജയ അലുമിനിയം ഫാക്ടറി, ആര്‍പ്പൂക്കര),രാജു മറ്റക്കര (സിവില്‍ സപ്ലൈസ് കോര്പ്പറേഷന് പാലാ).
Advertisements

