നട്ടശ്ശേരി പാറമ്പുഴ കടാപ്പറമ്പിൽ വീട്ടിൽ വിശ്വംബരൻ നായർ

നട്ടശ്ശേരി പാറമ്പുഴ കടാപ്പറമ്പിൽ വീട്ടിൽ വിശ്വംബരൻ നായർ (72) നിര്യാതനായി. മുൻ NSS യൂണിയൻ ഓഫീസ് സ്റ്റാഫ്‌.സംസ്ക്കാരം നാളെ ഏപ്രിൽ ആറ് തിങ്കളാഴ്ച രാവിലെ 11 ന്. വീട്ടുവളപ്പിൽ.
ഭാര്യ : സുധദേവിയമ്മ, തിരുവഞ്ചൂർ മുളയത്ത് കുടുംബാംഗം,
മക്കൾ : വിധു, വൃന്ദ
മരുമക്കൾ : രമേശ്‌ തോട്ടുങ്കൽ കുടുംബാംഗം, തൃക്കുന്നപുഴ.
അനൂപ്, പുതുവായിൽ കുടുംബാംഗം, തലപ്പലം

Advertisements

Hot Topics

Related Articles