പാക്കിൽ കൊച്ചുപറമ്പിൽ അനുപം തോമസ് (21) നിര്യാതനായി. പിതാവ് : ജേക്കബ്. മാതാവ് : ലോട്ടസ്. അനുപം ജേക്കബിന്റെ ഭൗതിക ദേഹം ഏപ്രിൽ ഏഴ് ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് ഭവനത്തിൽ എത്തിക്കും. നാളെ ഏപ്രിൽ എട്ട് ബുധനാഴ്ച രാവിലെ 11 ന് പാക്കിൽ സെൻ്റ് തെരേസാസ് പള്ളി സെമിത്തേരിയിൽ സംസ്‌കാരം നടത്തും.
Advertisements

