അതിരമ്പുഴ മുൻ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജെ ജോർജ്ജ് കിടങ്ങയിൽ

മുൻ അതിരമ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് K.J ജോർജ്ജ് കിടങ്ങയിൽ (87) നിര്യാതനായി . സംസ്കാരം പിന്നിട് . എൻ ജി ഒ അസോസിയേഷൻ നേതാവ് എന്ന നിലയിൽ കരുത്തനും മികച്ച സംഘാടകനുമായിരുന്നു കെ.ജെ. ജോർജ് കിടങ്ങയിൽ അതിരമ്പുഴ. സ്നേഹ നിർഭരവും, അവസരോചിതവും ആയ നിർദ്ദേശങ്ങളോടെ ആയിരുന്നു അദ്ദേഹത്തിൻറെ പ്രവർത്തനങ്ങൾ. ആയിരക്കണക്കിന് സഹപ്രവർത്തകർക്ക് ജോർജ് സാർ വഴികാട്ടിയായി. അതിരമ്പുഴ ഗ്രാമ പഞ്ചായത്തിൻറെ പ്രഗത്ഭനായ പ്രസിഡണ്ടായിരുന്നു.

Advertisements

Hot Topics

Related Articles