കറുകച്ചാൽ രോഹിണിയിൽ ഗീതശ്രീ

കറുകച്ചാൽ രോഹിണിയിൽ ഗീതശ്രീ (48) നിര്യാതയായി.
തിരുനക്കര മന്നക്കുന്നത്ത് കുടുംബാംഗമാണ് . ഭർത്താവ് : ഉമേഷ് കുമാർ. സംസ്‌കാരം നാളെ മെയ് 15 വെള്ളിയാഴ്ച പകൽ 11.30 ന് കറുച്ചാലിലെ വീട്ടുവളപ്പിൽ നടക്കും.

Advertisements

Hot Topics

Related Articles