കോട്ടയം : ശാന്തി ഭവൻ അംഗൻവാടിയുടെ പ്രവേശനോൽത്സവം, വാർഡ് മെമ്പർ അഡ്വ: ജോഫി മരിയ ജോണിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റോട്ടറി ക്ലബ് ഓഫ് കോട്ടയം ഈസ്റ്റ് പ്രസിഡണ്ട് സി.തോമസ നിർവഹിച്ചു . ശാന്തിഭവൻ ജോയിന്റ് ട്രഷറർ ജേക്കബ് ഫിലിപ്പ് ആശംസ പ്രസംഗവും അംഗൻവാടി ടീച്ചർ ടെസ്സി തോമസ് നന്ദി പ്രകാശനവും നടത്തി.
Advertisements






