സായിപ്പുകവല ചാന്നാനിക്കാട് വഞ്ചിത്തോട്ടിൽ വി സി കുഞ്ഞുമോൻ

സായിപ്പുകവല ചാന്നാനിക്കാട് വഞ്ചിത്തോട്ടിൽ വി സി കുഞ്ഞുമോൻ (67) നിര്യാതനായി . സംസ്കാരം നാളെ ജൂൺ 8 തിങ്കളാഴ്ച 11 ന് അഗാപ്പെ ഗോസ്പൽ മിഷൻ പാത്താമുട്ടം പാമ്പൂരംപാറ സെമിത്തേരിയിൽ . ഭാര്യ: അമ്മിണി കലയത്തുംമൂട്ടിൽ വാകത്താനം . മക്കൾ: ജോമോൻ , ജെനിമോൻ , ജിതിൻ . മരുമക്കൾ : മഞ്ജു കോട്ടയിറമ്പിൽ പയ്യപ്പാടി , ബിനിത ചീനുക്കുന്നേൽ ചേന്നംപള്ളി , നിമിഷ പാട്ടത്തിൽ ചുങ്കപ്പാറ .

Advertisements

Hot Topics

Related Articles