പാമ്പാടി : എസ്.എൻ.ഡി.പി യോഗം ശാഖാ നമ്പർ 265 പാമ്പാടി നടത്തുന്ന 17ആമത് ശ്രീനാരായണ സന്ദേശ സംഗമം എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ സെക്രട്ടറി ആർ രാജീവ് ഉദ്ഘാടനം ചെയ്തു . ശാഖാ യോഗം പ്രസിഡൻ്റ് കെ.എൻ ഷാജിമോൻ സെക്രട്ടറി കെ.എൻ രാജൻ ദേവസ്വം പ്രസിഡൻ്റ് തങ്കപ്പൻ ശാന്തി അവറുകൾ പ്രഭാഷകൻ സജീഷ് മണലേൽ യൂത്ത് മൂവ്മെൻ്റ് വനിതാ സംഘം ഭാരവാഹികൾ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു .
Advertisements