മാവേലിക്കര മാന്നാറിൽ വസ്ത്ര വ്യാപാര ശാലയിൽ തീ പിടുത്തം; തീ പിടിച്ചു കത്തിയത് മെട്രോ സിൽക്ക്‌സ്; തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമം തുടരുന്നു; വീഡിയോ കാണാം

തിരുവല്ല: മാന്നാറിൽ വസ്ത്രശാലയിൽ വൻ തീപിടുത്തം.
മെട്രോ സിൽക്സ് എന്ന സ്ഥാപനത്തിനാണ് തീ പിടിച്ചത്.
മാന്നാർ സെൻട്രൽ ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന മെട്രോ സിൽക്സ് എന്ന സ്ഥാപനത്തിന്റെ മുകൾ നിലയിൽ ഉള്ള ഗോഡൗണിൽ ആണ് തീപിടിച്ചത്.
തീയണയ്ക്കാൻ ശ്രമം തുടരുകയാണ്. മാവേലിക്കര,തിരുവല്ല എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്‌സ് യൂണിറ്റുകൾ എത്തി തീ നിയന്ത്രിക്കാൻ ശ്രമം തുടരുകയാണ്.

Advertisements

Hot Topics

Related Articles