രാജ്യത്ത് കൊവിഡ് രോഗികളിൽ വർദ്ധനവ് : 24 മണിക്കൂറിൽ 4270 പേർക്ക് രോഗം

ന്യൂഡൽഹി : രാ​ജ്യ​ത്ത് വീ​ണ്ടും ആ​ശ​ങ്ക​യാ​യി കോ​വി​ഡ് കേസുകള്‍ കുതിക്കുന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 4,270 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ള്‍ 4,31,76,817 ആ​യി ഉ​യ​ര്‍​ന്നു.രാ​ജ്യ​ത്ത് സ​ജീ​വ​ കേ​സു​ക​ളു​ടെ എ​ണ്ണം 24,052 ആ​യി. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 1.62 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍​ന്നു. പു​തി​യ​താ​യി 15 കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ കൂ​ടി സ്ഥി​രീ​ക​രി​ച്ച​തോ​ടെ ആ​കെ മ​ര​ണ​സം​ഖ്യ 5,24,692 ആ​യി ഉ​യ​രു​ക​യും ചെ​യ്തു.

Advertisements

Hot Topics

Related Articles