കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ലാ പഠന ക്യാമ്പ് ഇന്ന് സമാപിക്കും

കോട്ടയം: കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ലാ പഠന ക്യാമ്പ് ഇന്ന് സമാപിക്കും. കോട്ടയം പബ്ലിക്ക് ലൈബ്രറി ഹാളിലാണ് ക്യാമ്പ് നടക്കുന്നത്.

Advertisements

Hot Topics

Related Articles