വേളൂർ വരാംകുന്നത്ത് കമലാക്ഷി

വേളൂർ: വരാംകുന്നത്ത് കമലാക്ഷി (89) നിര്യാതയായി. ഭർത്താവ് – നാരായണൻ. സംസ്‌കാരം ജൂൺ 27 തിങ്കളാഴ്ച രാവിലെ 10 മണിക്ക് വേളൂർ എസ്.എൻ.ഡി.പി ശ്മശാനത്തിൽ .മക്കൾ മോഹനൻ , ചന്ദ്രൻ ( ലിജു ഓട്ടോ വർക്ക് സ് ), ഓമന, ശശി.മരുമക്കൾ കുമാരി , അനിതാ ,സുദേവൻ, ബിസിനി.

Advertisements

Hot Topics

Related Articles