തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

തോട്ടഭാഗം ഇലക്ട്രിക് സെക്ഷനിൽ മാമനത്ത് കോളനി, ആഞ്ഞിലിത്താനം മാർക്കറ്റ്, പാമല എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ജൂൺ 28 ചൊവ്വാഴ്ച നാളെ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും എന്ന് അസിസ്റ്റൻറ് എഞ്ചിനീയർ അറിയിക്കുന്നു.

Advertisements

Hot Topics

Related Articles