കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 28 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്നത് ഈ സ്ഥലങ്ങളിൽ

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 28 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഉദയഗിരി , സുരേഷ് നേഴ്‌സിംഗ് ഹോം , മുൻസിപ്പാലിറ്റി , ചടട , പെരുന്ന ഈസ്റ്റ് , മലേക്കുന്ന് , തിരുമല , ടൗൺ ഗേറ്റ് , അലങ്കാർ ഹൈപ്പർ മാർക്കറ്റ് , സരയൂ , സുരഭി , ആവണി എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 04:00 മണി വരെ വൈദ്യുതി മുടങ്ങും.
കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാണംമ്പടി പുളിയ്ക്കമറ്റം, വിനായക , ഇല്ലിയ്ക്കൽ, അറുപുഴ , പാറപ്പാടം, ആലുമൂട്, പ്ലാക്കിച്ചിറ പള്ളിക്കോണം, സ്വരാജ്, തളിയിൽ ക്കോട്ട, വെജിറ്റബിൾ മാർക്കറ്റ് എന്നീ ഭാഗങ്ങളിൽ രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

Advertisements

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പുതുപ്പള്ളി രണ്ടു ട്രാൻസ്‌ഫോമറിൽ 9 മുതൽ 5.30 വരെയും കീഴാറ്റുകുന്ന്, തച്ചുകുന്ന്, കുട്ടൻചിറപ്പടി ട്രാൻസ്‌ഫോമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
അയർകുന്നം സെക്ഷൻ പരിധിയിലെ വടക്കേടം, മാറ്റക്കര പോളി ടെക്നിക്,ടോം സ് കോളേജ്,ചുവന്നപ്ലാവ് എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന വെള്ളികുളം,മാർമല,ഒറ്റയീട്ടി,മലമേൽ,മാവടി,കുളത്തിങ്കൽ, കല്ലം, ചാത്തപ്പുഴ എന്നീ ഭാഗങ്ങളിൽ രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.
പൈക ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വിളക്കുമാടം, ചെമ്പകശ്ശേരി,വിളക്കുമാടം പമ്പ്, ചാത്തംകുളം ഭാഗങ്ങളിൽ രാവിലെ 9 .30 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കെ ഫോൺ വർക്ക് ഉള്ളതിനാൽ സെൻട്രൽ ജംഗ്ഷൻ, പി.എം.സി , എം.ഇ.എസ് ജംഗ്ഷൻ എന്നീ ഭാഗങ്ങളിൽ ഒൻപതു മുതൽ അഞ്ചു വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

കടുത്തുരുത്തി സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കടുത്തുരുത്തി ടൗൺ, ആയാംകുടി എന്നീ ഫീഡറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 10 മുതൽ ഉച്ചക്ക് 1 വരെ വൈദ്യുതി മുടങ്ങും
കല്ലറ സബ്സ്റ്റേഷനിലെ പുത്തെൻപള്ളി, കല്ലറ ടൗണ്, വെച്ചൂർ എന്നീ ഫീഡറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ നാളെ രാവിലെ 10 മണി മുതൽ 1 മണി വരെ വൈദ്യുതി മുടങ്ങും
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കൊച്ചുപറമ്പ്, മാതൃമല ട്രാൻസ്ഫോർമറുകളിൽ രാവിലെ 09 മുതൽ വൈകിട്ട് 05 വരെ വൈദ്യുതി ഭാഗീകമായി മുടങ്ങും.
പള്ളിക്കത്തോട് ചുവന്ന പ്ലാവ് ,തച്ചിലങ്ങാട് ഭാഗങ്ങളിൽ പൂർണ്ണമായും കരിമ്പാനി, ഇടമുള, അട്ട പ്പൊങ്ങ്, വെള്ളറ, മണലുങ്കൽ ഭാഗങ്ങളിൽ ഭാഗികമായും 8.30 മുതൽ 6.00 വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles