എരുമേലി കുമ്പളന്താനത്ത് ദേവസ്യ തോമസ്

എരുമേലി: എരുമേലി കുമ്പളന്താനത്ത് ദേവസ്യ തോമസ് (തോമാ സാർ – 92 ) നിര്യാതനായി സംസ്കാരം തിങ്കളാഴ്ച 2 ന് ചേർപ്പുങ്കൽ പാളയത്തുള്ള മകളുടെ ഭവനമായ കുറ്റാരപ്പള്ളിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം നാലിന് എരുമേലി പഴയ കൊരട്ടി സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ പരേതയായ ത്രേസ്യാമ്മ തോമസ് മകൾ മിനി ബാബു കുറ്റാരപ്പള്ളിൽ മരുമകൻ ബാബു ജോസഫ് കുറ്റാരപ്പള്ളിൽ( പ്രിയങ്ക ജ്വല്ലേഴ്സ് എരുമേലി) കൊച്ചുമക്കൾ : മീര അമൽ മാപ്പിളപറമ്പിൽ ചിറ്റക്കാട്ട് കുറവിലങ്ങാട്, താരാ ബാബു

Advertisements

Hot Topics

Related Articles