കവിയൂർ താഴത്തേടത്ത് അരവിന്ദാക്ഷൻ പിള്ള

കവിയൂർ താഴത്തേടത്ത് അരവിന്ദാക്ഷൻ പിള്ള (85) നിര്യാതനായി. തലവടിതെക്ക് പുഷ്പമംഗലം കുടുംബാംഗമാണ് പരേതൻ. ഭാര്യ: ശാന്തമ്മ . മക്കൾ: ആഷ, അനിത, അനിൽ. മരുമക്കൾ: പരേതനായ ബാബു, രാജേഷ്, ബീന.
സംസ്ക്കാരം ജൂൺ 3 ഞായർ ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ. സഞ്ചയനം വ്യാഴാഴ്‌ച രാവിലെ 9 മണിക്ക് .

Advertisements

Hot Topics

Related Articles