കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിയ്ക്ക് ഏഴു യൂണിറ്റ് ബി പോസിറ്റീവ് രക്തം വേണം; സഹായം തേടി രോഗിയുടെ ബന്ധുക്കൾ

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിയ്ക്കു ഏഴു യൂണിറ്റ് രക്തം അടിയന്തരമായി വേണം. ജോൺ ഫിലിപ്പ് രാജു (61)വിനാണ് അടിയന്തരമായി രക്തം ആവശ്യമായി വന്നിരിക്കുന്നത്. ജൂലായ് 12 ന് രാവിലെ 09.30 ന് മുൻപായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രക്തം ആവശ്യമുണ്ട്.
രക്തം ദാനം ചെയ്യാൻ സന്നദ്ധരായവർക്ക് താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടാം
B+ രക്തം ആവശ്യമുണ്ട്??ദയവായി സഹായിക്കാമൊ
*Patient Full Name: John philip ( Raju ) 61
Blood Group: *B +ve
Units Required: 7
Hospital: Kottayam Medical College
Surgery date (By-pass): 12/7/2022
Blood Required Before.9:30 Am
Bystander: Aagi & Neebu
Contact: +919497816703
+919961506143*

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.