കോട്ടയം ജില്ലയിൽ ആഗസ്റ്റ് 28 ഞായറാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് 28 ഞായറാഴ്ച വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ സ്റ്റേഡിയം, മുനിസിപ്പൽ ഓഫീസ് ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ശാസ്ത്രി റോഡ്, നാഗമ്പടം, റയിൽവേ, ലോഗോസ്, കളക്ട്രേറ്റ്, പ്ലാന്റേഷൻ, റബ്ബർ ബോർഡ്, കഞ്ഞിക്കുഴി എന്നീ ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകുന്നേരം 5.00 മണി വരെ വൈദ്യുതി മുടങ്ങും
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കേരള ബാങ്ക്, ഔട്‌പോസ്റ്റ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09 മുതൽ 05 വരെ വൈദ്യുതി മുടങ്ങും.

Advertisements

Hot Topics

Related Articles