കാഞ്ഞിരപ്പള്ളിയിൽ ശുചിത്വ സന്ദേശറാലിയും തുണി സഞ്ചി വിതരണവും നടത്തി

കാത്തിരപ്പള്ളി : പഞ്ചായത്തും സ്വരുമ ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി കാഞ്ഞിരപ്പള്ളിയിൽ ശുചിത്വ സന്ദേശറാലിയും തുണി സഞ്ചി വിതരണവും നടത്തി.കുരിശു കവലയിൽ നിന്നു മാര ീഭിച്ച റാലി പേട്ട കവലയിൽ സമാപിച്ചു.പൊതുയോഗം ഗവ.ചീഫ് വിപ്പ് ഡോ: എൻ ജയരാജ് ഉൽഘാടനം ചെയ്തു.പഞ്ചായത്ത് പ്ര സിഡണ്ട് കെ ആർ തങ്കപ്പൻ അധ്യക്ഷനായി.ബി ആർ അൻഷാദ്, ബെബിൻ ജോൺ വർഗീസ്, റോസമ്മ തോമസ്, വി എൻ രാജേഷ്, ശ്യാമള ഗംഗാധരൻ, ഷക്കീലാ നമ്പീർ ,സുമി ഇസ്മായിൽ, ബിജു പ ത്യാല, അൻഷാദ് ഇസ്മായിൽ, സ്‌ക്കറിയാച്ചൻ ഞാവള്ളി, ജോർജ് കോര, ജോൺ മാത്യു എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles