നട്ടാശേരി സുനിഭവനിൽ  സാജു എം.ആർ

നട്ടാശേരി:  സുനിഭവനിൽ പരേതനായ രാഘവൻ മകൻ സാജു എം.ആർ. (സിപിഎം പുത്തെട്ട് ബ്രാഞ്ച് അംഗം –
53 ) നിര്യാതനായി. സംസ്കാരം ആഗസ്റ്റ് 29  തിങ്കാഴ്ച 12.30 ന് വീട്ടുവളപ്പിൽ. ഭാര്യ മാരാരിക്കുളം കണ്ടത്തിൽ കല . ടി.
മക്കൾ അഭിരാമി, അഭന്യ സെന്റ് മാഴ്സലിനാസ് ഹയർ സെക്കൻഡറി സ്കൂൾ എസ് എച്ച് മൗണ്ട്   വിദ്യാർഥിയാണ്, മാതാവ് അമ്മിണി രാഘവൻ,സഹോദരി സുനിത .

Advertisements

Hot Topics

Related Articles