കോട്ടയം ജില്ലയില്‍ ഈ സ്ഥലങ്ങളില്‍ ആഗസ്റ്റ് 29 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയില്‍ ഈ സ്ഥലങ്ങളില്‍ ആഗസ്റ്റ് 29 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും.
മണര്‍കാട് ഇല: സെക്ഷന്‍ പരിധിയില്‍ വരുന്ന മധുരം ചേരിക്കടവ്, എംഎല്‍എ പടി എന്നീ ട്രാന്‍സ്‌ഫോര്‍മറിന്റെ പരിധിയില്‍ വരുന്ന ഭാഗങ്ങളില്‍ രാവിലെ 9 മണി മുതല്‍ 5 മണി വരെ വൈദ്യുതി മുടങ്ങും’
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന നീലിമംഗലം, കുമാരനെല്ലൂര്‍, ചവിട്ടുവരി, മഠം, പുത്തേട്ട്, മാധവത്തുപടി, വായനശാല, ചൂരക്കാട്ടുപടി, തറേപ്പടി, വെള്ളൂപ്പറമ്പ് എന്നീ ഭാഗങ്ങളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും
വാകത്താനം കെ. എസ്. ഇ. ബി ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലുള്ള പന്ത്രണ്ടാംകുഴി. കാടമുറി എന്നീ ഭാഗങ്ങളില്‍ തിങ്കളാഴ്ച രാവിലെ 9മണി മുതല്‍ വൈകുന്നേരം 5 മണി വരെ വൈദുതി മുടങ്ങും

Advertisements

ചങ്ങനാശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ എന്‍.എസ്.എസ് , പെരുന്ന റെഡ് സ്വകയര്‍ , പെരുന്ന വാട്ടര്‍ അതോറിറ്റി , ഡൈന്‍ , എന്‍.എസ്.എസ് ഹോസ്റ്റല്‍ , സ്വപ്ന എന്നീ ട്രാന്‍സ്‌ഫോര്‍മറുകളില്‍ രാവിലെ 09:30 മുതല്‍ 02:00 മണി വരെ വൈദ്യുതി മുടങ്ങും.
പാമ്പാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന കോത്തല ടവര്‍, കോയിത്താനം, ദേവപുരം എന്നിവിടങ്ങളില്‍ 9 മുതല്‍ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന ഇളംകാവ് നമ്പര്‍ വണ്‍, നമ്പര്‍ രണ്ട് എന്നീ ട്രാന്‍സ്ഫോര്‍മറുകളില്‍ രാവിലെ 09 മുതല്‍ 05 വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles