എസി റോഡിലെ പണ്ടാരക്കളം ഫ്‌ളൈ ഓവർ നിർമ്മാണം; ഒക്ടോബർ 20 ന് ഗതാഗത നിയന്ത്രണം

ചങ്ങനാശേരി: എസി റോഡിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഒക്ടോബർ 20 ന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. ഇവിടെ നിർമ്മിക്കുന്ന പണ്ടാരക്കളം ഫ്‌ളൈ ഓവറിന്റെ ഗർഡർ കോൺക്രീറ്റിങ് പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയയത്. ഒക്ടോബർ 20 ന് രാത്രി 09.30 മുതൽ 12 മണിവരെയാണ് ഗതാഗ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ ഭാഗത്തു കൂടി കടന്നു പോകാനുള്ള വാഹനങ്ങൾ പുപ്പള്ളി – ചമ്പക്കുളം -എസ്.എൻ കവലവഴിയോ, പുപ്പള്ളി -കൈനകരി – കൈനകരി ജംഗ്ഷൻ വഴി ആലപ്പുഴയ്ക്കും, ആലപ്പുഴയിൽ നിന്നുള്ള വാഹനങ്ങൾ കൈനകരി ജംഗ്ഷൻ – കൈനകരി – പുപ്പള്ളി വഴിയോ, എസ്.എൻ കവല ചമ്പക്കുളം -പൂപ്പള്ളി വഴിയോ പോകേണ്ടതാണ്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.