അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

2023ലെ സമ്മറി റിവിഷനുമായി ബന്ധപ്പെട്ട അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. തളിപ്പറമ്പ്, ഇരിക്കൂര്‍, പയ്യന്നൂര്‍ നിയോജക മണ്ഡലങ്ങളിലെ അന്തിമ വോട്ടര്‍ പട്ടിക ആര്‍.ഡി.ഒ ഇ.പി മേഴ്‌സി ബി.എല്‍.ഒ മാര്‍ക്ക് കൈമാറി.

Advertisements

മണ്ഡലങ്ങളില്‍ ചുമതലപ്പെടുത്തിയ സ്ഥലങ്ങളിലെ പരമാവധി വോട്ടര്‍മാരുടെ വിവരശേഖരണം നടത്തുന്നതിന് ബി.എല്‍.ഒ മാര്‍ ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനമാണ് നടത്തിയതെന്ന് അവരെ അഭിനന്ദിക്കുന്നുവെന്നും ആര്‍.ഡി.ഒ ഇ പി മേഴ്‌സി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തളിപ്പറമ്പ് മണ്ഡലത്തില്‍ രണ്ടു ലക്ഷത്തി പതിനായിരത്തി മുന്നൂറ്റി ഇരുപതും, പയ്യന്നൂരില്‍ ഒരു ലക്ഷത്തി എണ്‍പതിനായിരത്തി മുന്നൂറ്റി നാല്‍പതും ഇരിക്കൂറില്‍ ഒരു ലക്ഷത്തി എണ്‍പത്തി ഒന്‍പതിനായിരത്തി എണ്ണൂറ്റിമുപ്പത്തിയേഴ് വോട്ടര്‍മാരുമാണ് പുതിയ വോട്ടര്‍ പട്ടികയിലുള്ളത്.

Hot Topics

Related Articles