ബൈക്കും ബസും കൂട്ടിയിടിച്ച് 17കാരന്‍ മരിച്ചു

അയിലക്കാട് അത്താണി റോഡില്‍ ബസും ബൈക്കും ഇടിച്ചുണ്ടായ വാഹനപകടത്തില്‍ ഒരാള്‍ മരിച്ചു. പൊന്നാനി സ്വദേശി പുതുവീട്ടില്‍ ബാബുവിന്റെ മകന്‍ അബ്രാര്‍ (17) ആണ് മരിച്ചത്. അബ്രാര്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ബസിന് അടിയില്‍ പെടുകയായിരുന്നു.

Advertisements

എടപ്പാള്‍ വെസ്റ്റേണ്‍ കോളേജ് പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് അബ്രാര്‍. എടപ്പാള്‍ സ്വകാര്യ ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റ്മോട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

Hot Topics

Related Articles