കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി ഒൻപത് തിങ്കളാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി ഒൻപത് തിങ്കളാഴ്ച വൈദ്യുതി മുടങ്ങും.
പള്ളം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള പോളച്ചിറ , പോളച്ചിറ പാലം , പാറപ്പുറം, നീലം ചിറ ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ 5 മണി വരെ വൈദ്യുതി മുടക്കമുണ്ടാകുന്നതായിരിക്കും.
അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ മണ്ണാർകുന്ന്, കുറ്റിയക്കവല, പൂഴിക്കനട എന്നീ ട്രാൻസ്‌ഫോർമുകളുടെ പരിധിയിൽ വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും.

Advertisements

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുന്നേപ്പാലം, ഓർവയൽ, കുമ്പന്താനം, നെന്മല, ചെന്നമ്പള്ളി,പുതുവയൽ, മണ്ണാത്തിപ്പാറ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ടു 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഉറവ കമ്പനി ട്രാൻസ്‌ഫോർമർ രാവിലെ 09:00 മണി മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങും .
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചൂരക്കുറ്റി .മന്ദിരം കോളനി ,എന്നീ ട്രാൻസ്‌ഫോമറിൽ 9മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മുക്കട ,മറ്റപ്പള്ളി മാറ്റ് കമ്പനി ട്രാൻസ്‌ഫോറുകളിൽ 9.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
പൈക ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചെമ്പകശ്ശേരി ട്രാൻസ്‌ഫോർമർ പരിധിയിൽ 9.1.23 രാവിലെ 9:30 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽഎച്ച്ടി വർക്ക് ഉള്ളതിനാൽ 9 മുതൽ 3 വരെ അടിവാരം, 4 സെന്റ് കോളനി, വരമ്പനാട് എന്നീ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങുന്നതാണ്.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മലകുന്നംനമ്പർ വൺ , ആനക്കുഴി, കോയിപ്പുറം, ഇളങ്കാവ്, അമ്പലക്കോടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 9 മണി മുതൽ വൈകിട്ട് അഞ്ചു് മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന വാഗമൺ കുരിശുമല , മലമേൽ എന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.