കോട്ടയം കിംസ് ഹെൽത്ത്‌ ഹോസ്‌‌പിറ്റലിൽ സൗജന്യ ഹെർണിയ (കുടൽ ഇറക്കം) നിർണയ ക്യാമ്പ് ജനുവരി 20 മുതൽ 

കോട്ടയം : കോട്ടയം കിംസ് ഹെൽത്ത്‌ ഹോസ്‌‌പിറ്റലിലെ ജനറൽ ആൻഡ് ലാപ്റോസ്കോപ്പിക് സർജറി വിഭാഗത്തിൽ ജനുവരി 20 മുതൽ ജനുവരി 30 വരെ സൗജന്യ ഹെർണിയ (കുടൽ ഇറക്കം) നിർണയ ക്യാമ്പ് വിദഗ്ദ്ധ ഡോക്ടർമാരായ ഡോ.ഐറിൻഡ് മത്തായി , ഡോ.രാജേഷ് വർമ്മ എന്നി​വരുടെ നേതൃത്വത്തി​ൽ നടത്തുന്നു .പൊക്കി​ൾ,അടി​വയർ,മുൻപ് സർജറി​ നടത്തി​യ സ്ഥലം എന്നി​വി​ടങ്ങളിലുണ്ടാകുന്ന ഹെർണി​യകൾ കണ്ടെത്തുന്നതി​നും സർജറി​ ആവശ്യമെങ്കി​ൽ ലാപ്റോസ്കോപ്പിക് (കീ ഹോൾ) സർജറി​ വഴി​ ഏറ്റവും കുറഞ്ഞ ചെലവി​ൽ നടത്താം. ക്യാഷ്ലസ് ട്രീറ്റ്മെന്റ്, ഇൻഷുറൻസ് സേവനങ്ങൾ,മെഡി​ സെപ് ഇൻഷ്വറൻസ് സേവനം എന്നിവ ലഭ്യമാണ്.സൗജന്യ കൺസൾട്ടേഷന് വിളിക്കുക 04812941000,9072726190. 

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.