കോട്ടയം ഫുഡ് ഫെസ്റ്റ് ബ്രോഷർ ജില്ലാ പൊലീസ് മേധാവി പ്രകാശനം ചെയ്തു

കോട്ടയം : കോട്ടയം റൗണ്ട് ടേബിളിന്റെ നേതൃത്വത്തിലുള്ള 32 ആമത് ഫുഡ് ഫെസ്റ്റിന്റെ ബ്രോഷർ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് പ്രകാശനം ചെയ്തു. ചെയർമാൻ ജോസഫ് സെബാസ്റ്റ്യൻ , വൈസ് ചെയർമാന്മാരായ സിറിൽ ഫ്രാൻസിസ് , ചിന്റു കുര്യൻ ജോയി എന്നിവർ ചടങ്ങളിൽ പങ്കെടുത്തു. ജനുവരി 25 മുതൽ 29 വരെ കോട്ടയം നാഗമ്പടം മൈതാനത്താണ് ഫുഡ് ഫെസ്റ്റ് നടത്തുക.

Advertisements

Hot Topics

Related Articles