കോട്ടയം : കാലിത്തീറ്റയിൽ നിന്ന് വിഷബാധ ഏറ്റ് പശുക്കളുടെ മരണത്തിനു ഇടയായ സംഭവത്തിൽ കൃത്യമായി അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാവണം എന്ന് ബി ജെ പി ജില്ല പ്രസിഡൻ്റ് ലിജിൻലാൽ ആവശ്യപ്പെട്ടു. കാലിത്തീറ്റ ഉത്പാദനത്തിലെ അനാസ്ഥമൂലം പശുക്കൾ രോഗവസ്ഥയിലായതിലൂടെ പ്രതിസന്ധിയിലായ ക്ഷിരകർഷകരെ സഹായിക്കാൻ ക്ഷീരവകുപ്പോ , മൃഗ സംരക്ഷണ വകുപ്പോ തയ്യാറാകാത്തതുമൂലം കർഷകർ ദുരിതത്തിലാണ്. ചികിത്സ ചില വടക്കം ഭീമമായ തുക നഷ്ടത്തിലായ ക്ഷീരകരകരെ സഹായിക്കാനും അധികൃതർ തയ്യാറാവണം എന്ന് ലിജിൻലാൽ പറഞ്ഞു.
Advertisements