കോട്ടയം : മലയാള കലാകാരന്മാരുടെ ദേശീയ സംഘടന നന്മയുടെ കർമ്മ ശ്രേഷ്ഠ പുരസ്കാരം ഗവ.ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് എം എൽ എ കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റ് ഏബ്രഹാം ഇട്ടിച്ചെറിയക്ക് സമ്മാനിച്ചു. സർവ്വ ഷാജി വേങ്കടത്ത്, ഡോ. നടുവട്ടം സത്യശീലൻ, പഴയിടം മുരളി, മുതുകുളം സോമനാഥ്, വിനോദ് ചമ്പക്കര, രാജേഷ് ഹാബിറ്റ് എന്നിവർ വേദിയിൽ.
Advertisements