റോഡ് കുറുകെ കടക്കുന്നതിനിടെ ബൈക്കിടിച്ച് കാൽ നടയാത്രക്കാരിക്ക് പരിക്ക്

പാലാ :റോഡ് കുറുകെ കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചു വീണു പരുക്കേറ്റ കാൽ നടയാത്രക്കാരി തെക്കു മുറി സ്വദേശി ഓമന ഗോപാലനെ (55 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 12 മണിയോടെ കിടങ്ങൂർ ഭാഗത്ത് വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles