ബൈക്ക് നിയന്ത്രണം തെറ്റി കുഴിയിലേക്ക് മറിഞ്ഞു : കുറിച്ചിത്താനം സ്വദേശിക്ക് പരിക്ക്

പാലാ : കനത്ത മഴയിൽ ബൈക്ക് നിയന്ത്രണം തെറ്റി കുഴിയിലേക്ക് മറിഞ്ഞ് യുവാവിന്. പരുക്കേറ്റ കുറിച്ചിത്താനം സ്വദേശി ജെയിൻ സ്റ്റീഫനെ (46) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി എട്ടിന് മണിയോടെ പാലാ – വലവൂർ റോഡിൽ വെച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles