വിവാഹ വാഗ്ദാനം നൽകി പീഡനം : നടൻ ഷിയാസ് കരീം അറസ്റ്റിൽ

കൊച്ചി : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തെന്ന കേസിൽ നടനും റിയാലിറ്റി ഷോ താരവുമായ ഷിയാസ് കരീം അറസ്റ്റിൽ. ഇന്നു രാവിലെ കാസർകോട് ചന്തേര പൊലീസ് സ്റ്റേഷനിൽഎത്തിച്ചതിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വൈദ്യപരിശോധനയ്ക്കുശേഷം ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കും. ബുധനാഴ്ച ചെന്നൈ വിമാനത്താവളത്തിൽനിന്നാണ് ഷിയാസ് പിടിയിലായത്. ഷിയാസിനെതിരെ കേരള പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.

Advertisements

Hot Topics

Related Articles