നടി അരുന്ധതി നായർക്ക് വാഹനാപകടത്തില്‍ പരിക്ക് ; സാരമായി പരിക്കേറ്റ താരം വെൻ്റിലേറ്ററിൽ 

ന്യൂസ് ഡെസ്ക് : നടി അരുന്ധതി നായർക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റു.തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ അതിതീവ്ര വിഭാഗത്തില്‍ ചികിത്സയിലാണ് താരം.സ്കൂട്ടറില്‍ കോവളം ഭാഗത്തുവച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ താരത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സീരിയല്‍ താരം ഗോപിക അനിലാണ് അപകടവാർത്തയെക്കുറിച്ച്‌ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

Advertisements

Hot Topics

Related Articles