ബിസ്മിയിലെ എസിയിട്ട് കുളായി കേരളം ! അജ്‌മൽബിസ്‌മിയിൽ ബ്രാൻഡഡ് AC കൾക്ക് തകർപ്പൻ വിലക്കുറവ്

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്‌മൽബിസ്‌മിയുടെ ഇലക്ട്രോണിക്സ് വിഭാഗത്തിൽ ബ്രാൻഡഡ് AC കൾക്ക് തകർപ്പൻ വിലക്കുറവുമായി സമ്മർ കൂൾ ഓഫർ . 0 ഡൗൺ പെയ്മെന്റിൽ AC സ്വന്തമാക്കാനുള്ള അവസരം. AC ഫിനാൻസ് പർച്ചേയ്‌സുകൾക്ക് ഒപ്പം 10% വരെ അഡിഷണൽ ഡിസ്‌കൗണ്ടും നേടാം. കൂടാതെ ബജാജ് ഫിൻസേർവ് വഴി പർച്ചേയ്‌സ് ചെയ്യുമ്പോൾ 3500 രൂപ വരെയുള്ള ക്യാഷ് വൗച്ചർ നേടാം. കൂടാതെ കിടിലൻ എക്സ്ചേഞ്ച് ഓഫറുകളും ഈസി ഫിനാൻസ് സൗകര്യങ്ങളും.

Advertisements

എയർ കണ്ടീഷണറുകൾ വൻ വിലക്കുറവാണ്‌ ഒരുക്കിയിരിക്കുന്നത്. കില്ലർ ഡീലിലൂടെ 1 ടൺ എ.സി 20990 രൂപയ്ക്കും, 1.5 എ.സി 26990 രൂപയ്ക്കും സ്വന്തമാക്കാം. കൂടാതെ ഏറ്റവും കുറഞ്ഞ ഇ.എം.ഐ സ്‌കീമുകളും
എക്സറ്റൻഡഡ്‌ വാറണ്ടി സൗകര്യവും. സ്‍മാർട്ട് ടിവി പർച്ചേയ്‌സ് ചെയ്യുമ്പോൾ വൻ വിലക്കുറവും, 32 എൽ.ഇ.ഡി ടിവി 59990 രൂപയ്ക്ക് ലഭിക്കും.
45000 രൂപ വില വരുന്ന 43 ഇഞ്ച് സ്മാർട്ട് ടിവി 22990 രൂപയ്ക്കും 66990 രൂപ വില വരുന്ന 55 ഇഞ്ച് സ്മാർട്ട് ടിവി 32990 രൂപയ്ക്കും സ്വന്തമാക്കാം. കൂടാതെ ഐഫോൺ 15 മറ്റെവിടെയും ലഭിക്കാത്ത വിലയായ 65500 രൂപയ്ക്ക് സ്വന്തമാക്കാം. മറ്റ് ഐ ഫോൺ സീരീസുകൾക്കും, ബ്രാൻഡഡ് സ്‍മാർട്ട്ഫോണുകൾക്കും വൻ വിലക്കുറവും കുറഞ്ഞ ഡെയ്‌ലി ഇഎംഐ സൗകര്യങ്ങളും എക്സ്ചേഞ്ച് ബെനിഫിറ്റുകളും ലഭ്യമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൂടാതെ റെഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, കിച്ചൺ അപ്ലയൻസസുകൾ എന്നിവയ്ക്ക് മറ്റെവിടെയും ലഭിക്കാത്ത വിലക്കുറവും എക്സ്ചേഞ്ച് ബെനിഫിറ്റുകളും ലഭിക്കുന്നു. ഓഫറുകൾ അജ്മൽബിസ്മിയുടെ എല്ലാ ഷോറൂമുകളിലും ലഭിക്കുന്നതാണ്.

Hot Topics

Related Articles