ആലപ്പുഴ ചാരുമ്മൂട്ടിൽ നിന്നും ഗൃഹനാഥനെ കാണാനില്ലന്ന് പരാതി

ആലപ്പുഴ : ചാരുമ്മൂട്ടിൽ നിന്നും ഗൃഹനാഥനെ കാണാതായതായി പരാതി. ചാരുമ്മൂട് താമരക്കുളം കൊട്ടകട്ട് ശേരിൽ അസീസ് മീരാനെ (65) യാണ് കാണാതായത്. അഞ്ചടി അഞ്ചിഞ്ച് ഉയരം. ഒതുങ്ങിയ ശരീര പ്രകൃതി, പാന്റും ഷർട്ടും വേഷം. സെപ്റ്റംബർ ഒന്ന് മുതൽ ചാരുമൂട്ടിലെ ഇദ്ദേഹത്തിന്റെ വസതിയിൽ നിന്നും കാണാതായിരിക്കുന്നു.
കണ്ടെത്തുന്നവൻ താഴെ കൊടുത്തിരിക്കുന്ന മൊബൈൽ
നമ്പറിൽ ദയവായി ബന്ധപ്പെടുക. ഫോൺ :9400539648(police station ). 7034845981

Advertisements

Hot Topics

Related Articles