കോട്ടയം : രോഗത്തിന്റെ നീരാളിപ്പിടുത്തത്തിൽ നിന്ന് ജീവിതത്തിലേക്ക് നടന്നു കയറാൻ അലന് വേണ്ടത് നാടിന്റെ സഹായമാണ്. നാടും നാട്ടുകാരും ഒന്നിച്ച് അതിനുവേണ്ടി രംഗത്തിറങ്ങിയാൽ അത് നിസ്സാരമായി നടക്കും എന്ന് എല്ലാവർക്കുമറിയാം. അതിന് നാട്ടുകാർ ആവശ്യപ്പെടുന്നത് നമ്മൾ ഓരോരുത്തരുടെയും സഹായസഹകരണങ്ങൾ ആണ്. അതെ അതെന്നെ ജീവിതത്തിലേക്ക് ഒരു കൈ അയച്ച സഹായം നൽകാൻ നമ്മളെല്ലാവരും സന്നദ്ധരാകണം അതാണ് വേണ്ടത്.
അല്ല വേണ്ടി നാട്ടുകാർ തയ്യാറാക്കിയ അഭ്യർത്ഥന.
അലനൊപ്പ൦ ഒരു നാട് ഒറ്റകെട്ട്-പനച്ചിക്കാട് അലൻ ചികിത്സാസഹായ നിധി
പ്രിയപ്പെട്ട സുഹൃത്തുക്കളേ,
പനച്ചിക്കാട് ഗ്രാമത്തിലെ മിടുക്കനായ ബിരുദ വിദ്യാർത്ഥിയും മാതൃകാപരമായ കൗമാരത്തിന്റെ ഉടമയുമാണ് നമ്മുടെ പ്രിയപ്പെട്ട അലൻ മാത്യു ബാബു (20വയസ്). അലൻന്റെ വൃക്ക മാറ്റിവെക്കൽ ചികിത്സയ്ക്ക് വേണ്ടി എല്ലാവരും ചുവടെ കൊടുത്തിരിക്കുന്ന അലൻന്റെ മാതാവിൻറെ അക്കൗണ്ടിൽ നിങ്ങളെ കഴിയാവുന്ന വിധത്തിലുള്ള സഹായം നൽകി മിടുക്കനായ നമ്മുടെ പ്രിയപ്പെട്ട സഹോദരനെ സഹായിക്കുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാളെകൾ അവന്റെ സ്വപ്നങ്ങളാണ്…
ഈ പ്രതിസന്ധികളെ തരണം ചെയ്യാൻ നമുക്കും നിൽക്കാം അവനൊപ്പം.
എല്ലാവരുടെയും പ്രാർത്ഥനയും സ്നേഹവും സഹായം അലൻ ബാബുവിനു വേണ്ടി പ്രതീക്ഷിക്കുന്നു.
Post date : 01/04/2022
Valid only April 2022
Direct Verified message✅
Bank Details
Account Number : 4216119000493
Account Holder : Aleyamma Babu ( Mother)
IFSC code : CNRB0004216
GPay Mobile Number : 6238283398