ആലപ്പുഴ :
എടത്വ സെന്റ് ജോര്‍ജ്ജ് ഫൊറോനപള്ളിയില്‍ രാവിലെ 5.30 ന് ഖാലാ ദ്ശഹറാ, മധ്യസ്ഥപ്രാര്‍ത്ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന – ഫാ. ജോസഫ് കറുകയില്‍, 7.30 ന് സപ്ര, മധ്യസ്ഥപ്രാര്‍ത്ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന – ഫാ. ഫ്രാന്‍സിസ് മീനത്തേരില്‍. 10.00 ന് ആഘോഷമായ റാസ കുര്‍ബാന – ഫാ. മാര്‍ട്ടിന്‍ തൈപ്പറമ്പില്‍, വചനസന്ദേശം ഫാ. ജോസഫ് ചോരേട്ട് ചാമക്കാല ഉച്ചകഴിഞ്ഞ് 2.00 ന് മധ്യസ്ഥപ്രാര്‍ത്ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന – ഫാ. ഐസക് ആലഞ്ചേരി, 4.00 ന് പ്രദക്ഷിണം (കുരിശടിയിലേയ്ക്ക്) ഫാ. മാത്യു കണ്ണംമ്പള്ളി കൊടിയിറക്ക് 9.30 ന് തിരുസ്വരൂപം ദൈവാലയത്തില്‍ പ്രതിഷ്ഠിക്കുന്നു.
Advertisements